About Accounts Campus
Accounts Campus is one of the leading professional accounting training institutes in Malappuram, Kerala established by 15 years of experienced professionals. We Offer 100% Job oriented practical workshops in a well-organized environment which enables the opportunity to acquire real-time experience to develop skills as per the employer standards. offer 100% Job oriented practical workshop in a well-organized environment which enables the opportunity to acquire real-time experience to develop skills as per the employer standards.








































ഡിഗ്രി കഴിഞ്ഞതിനു ശേഷം ഒരു അക്കൗണ്ടിങ് കോഴ്സ് ചെയ്യണം എന്ന് വിചാരിച്ചു നിക്കുമ്പോഴാണ് അക്കൗണ്ട് ക്യാമ്പസ് നെ കുറിച്ച് അറിഞ്ഞത്.6 മാസത്തെ കോഴ്സ് ന് ആണ് ചേർന്നത്. അക്കൗണ്ടിങ് ന്റെ താഴെ തട്ടിൽ നിന്നാണ് ക്ലാസ്സ് സ്റ്റാർട്ട് ചെയ്യുക ഡൌട്ട്സ് ഉണ്ടെങ്കിൽ അതു ക്ലിയർ ചെയ്യാൻ എത്ര തവണ വേണമെങ്കിലും പറഞ്ഞു തരും. നമ്മുടെ സമയത്തിന് അനുസരിച്ചു ക്ലാസ്സ് ഫിക്സ് ചെയ്യാം. ചെയ്യാൻ തരുന്ന വർക്കുകളും നിലവിൽ ഉള്ള കമ്പനികളുടെ ആണ്. കോഴ്സ് കഴിഞ്ഞ് ഒരു ആഴച്ചക്കുള്ളിൽ ഒരു ഇന്റർവ്യൂ ന് അവസരം ലഭിച്ചു.2.5 കൊല്ലമായി അവിടെ വർക്ക് ചെയുന്നു. എന്ത് സംശയം ഉണ്ടങ്കിലും അവരെ ആണ് ഫസ്റ്റ് വിളിക്കുക. കോഴ്സ് കഴിഞ്ഞിട്ടും കോൺടാക്ട് നിലനിർത്തുന്നു..